2 കൺട്രീസ്
ജീവിയ്ക്കാന്‍ വേണ്ടി നട്ടം തിരിയുന്ന ഉല്ലാസ് ലയ എന്ന കാനഡ മലയാളിയെ വിവാഹം കഴിയ്ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
- വർഷം: 2015
- രാജ്യം: India
- തരം: Comedy, Romance
- സ്റ്റുഡിയോ: Rejaputhra Visual Media
- കീവേഡ്: canada, marriage, fraud, travel, india, alcoholic, childhood
- ഡയറക്ടർ: Shafi
- അഭിനേതാക്കൾ: Dileep, Mamta Mohandas, Aju Varghese, Mukesh, Suraj Venjaramoodu, Jagadish